video
play-sharp-fill
പള്ളം ബ്ലോക്ക് പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കളക്ടേഴ്സ് @ സ്ക്കൂൾ പദ്ധതി പ്രകാരം ചാന്നാനിക്കാട് സി എം എസ് എൽ പി സ്കൂളിൽ വേസ്റ്റ് ബിന്നി ന്റെ വിതരണ ഉദ്ഘാടനം നടന്നു

പള്ളം ബ്ലോക്ക് പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കളക്ടേഴ്സ് @ സ്ക്കൂൾ പദ്ധതി പ്രകാരം ചാന്നാനിക്കാട് സി എം എസ് എൽ പി സ്കൂളിൽ വേസ്റ്റ് ബിന്നി ന്റെ വിതരണ ഉദ്ഘാടനം നടന്നു

സ്വന്തം ലേഖിക

കോട്ടയം :പള്ളം ബ്ലോക്ക് പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കളക്ടേഴ്സ് @ സ്ക്കൂൾ പദ്ധതി പ്രകാരം സംഘടിപ്പിച്ച വേസ്റ്റ് ബിന്നി ന്റെ വിതരണ ഉദ്ഘാടനം ചാന്നാനിക്കാട് സി എം എസ് എൽ പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസി. പ്രൊഫ: റ്റോമിച്ചൻ ജോസഫ് നിർവ്വഹിച്ചു. മാനേജിങ്ങ് ഡയറക്ടർ ഫാ:പി ,റ്റി ജോൺ , ബ്ലോക്ക് പഞ്ചായത്തംഗം രജനി അനിൽ., വാർഡ് മെമ്പർ ബോബിസ്കറിയാ , ഹെഡ് മിസ്ട്രസ് അനില എന്നിവർ സംസാരിച്ചു