തെക്കിന്റെ കാശ്മീരായ മൂന്നാറിലേക്ക് ഒരടിപൊളി ഉല്ലാസയാത്രപോയാലോ? സഞ്ചാരികളുടെ പറുദീസയായ മൂന്നാർ, മാട്ടുപ്പെട്ടി ഡാം , കുണ്ടള ഡാം , ടോപ്പ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ അടിച്ചുപൊളിക്കാൻ വരു കോട്ടയം കെ എസ് ആർ ടിസിയിലേക്ക്!!! യാത്രാനിരക്ക് 900 രൂപമാത്രം!!!
സ്വന്തം ലേഖകൻ
കോട്ടയം : തെക്കിന്റെ കാശ്മീരായ മൂന്നാറിലേക്ക് ഒരടിപൊളി ഉല്ലാസയാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിതമായ സുഖയാത്രയൊരുക്കി കോട്ടയം കെഎസ്ആർടിസി അധികൃതർ.
കോട്ടയം കെഎസ്ആർടിസിയിൽ നിന്നും ജൂലായ് മുന്നിന് രാവിലെ 5.30 ന് പുറപ്പെട്ട് രാത്രി 10.00 ന് തിരികെ എത്തുന്ന രീതിയിലാണ് യാത്ര. യാത്രാ നിരക്ക് 900 രൂപയാണ്. ഫ്ളവർ ഗാർഡൻ , മാട്ടുപ്പെട്ടി ഡാം , കുണ്ടള ഡാം , ടോപ്പ് സ്റ്റേഷൻ , ടി മ്യൂസിയം , ഫോട്ടോ പോയിന്റ് തുടങ്ങിയവയെല്ലാം സന്ദർശിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷണം, പ്രവേശന പാസ്, തുടങ്ങിയവ യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്. ബുക്കിങ്ങിനായി ഉടൻ വിളിക്കു
വിജു കെ.നായർ – 9495876723, പി.എസ് അജികുമാർ – 8547832580, എസ് വിഷ്ണു – 8547564093
Third Eye News Live
0