play-sharp-fill
വെള്ളയാംകുടിയിൽ അമിത വേഗതയിൽ എത്തിയ ബൈക്ക്  നിയന്ത്രണം നഷ്ടമായി ട്രാൻസ്ഫോർമറിൽ ഇടിച്ചു; അപകടത്തിന് ശേഷം ബൈക്ക് ഓടിച്ചയാൾ  സുഹൃത്തിൻ്റെ കൂടെ മറ്റൊരു ബൈക്കിൽ രക്ഷപെട്ടു; വീഡിയോ ഇവിടെ കാണാം…

വെള്ളയാംകുടിയിൽ അമിത വേഗതയിൽ എത്തിയ ബൈക്ക്  നിയന്ത്രണം നഷ്ടമായി ട്രാൻസ്ഫോർമറിൽ ഇടിച്ചു; അപകടത്തിന് ശേഷം ബൈക്ക് ഓടിച്ചയാൾ സുഹൃത്തിൻ്റെ കൂടെ മറ്റൊരു ബൈക്കിൽ രക്ഷപെട്ടു; വീഡിയോ ഇവിടെ കാണാം…

സ്വന്തം ലേഖിക

ഇടുക്കി: വെള്ളയാംകുടിയിൽ അമിത വേഗതയിൽ എത്തിയ ബൈക്ക്  നിയന്ത്രണം നഷ്ടമായി ട്രാൻസ്ഫോർമറിൽ ഇടിച്ചു.

ഇന്നലെ വൈകിട്ട്  4.45 നായിരുന്നു നാടിനെ നടുക്കിയ അപകടം   ഉണ്ടായത്. ബൈക്ക് ട്രാൻസ്ഫോർമറിൽ കുടുങ്ങിയതോടെ ഓടിച്ച ആൾ പുറകെ  എത്തിയ സുഹൃത്തിൻ്റെ  കൂടെ ബൈക്കിൽ രക്ഷപെട്ടു.
വീഡിയോ കാണാം


തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് എത്തി ട്രാൻസ് ഫോർമറിൽ കുടുങ്ങിയ വാഹനം ജെസിബിയുടെ സഹായത്തോടെ പുറത്തെടുത്തു.