മമ്പലത്ത് രഞ്ജിത്ത് നിര്യാതനായി
സ്വന്തം ലേഖകൻ
കോട്ടയം: ചന്തക്കടവ് പരേതനായ ശ്രീധരൻ്റെ മകൻ എം എസ് രഞ്ജിത്ത് മമ്പലത്ത് നിര്യാതനായി. സംസ്കാരം നാളെ(17.5. 2022) മൂന്ന് മണിക്ക് പള്ളത്തെ വീട്ടിവളപ്പിൽ നടത്തുന്നതാണ്. ഭാര്യ പിപ്പി ഷൈൻ നിവാസ് (ചാമപ്പാറ) മള്ളുശ്ശേരി കുടുംബാംഗമാണ്. മകൻ ശ്രീദേവ്. മകൾ ദേവപ്രിയ.
Third Eye News Live
0