video
play-sharp-fill
നാളെ അതിരമ്പുഴയിൽ വൈദ്യുതി മുടങ്ങും

നാളെ അതിരമ്പുഴയിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ

കോട്ടയം: അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ജാസ്സ്, കുറ്റിയാകവല, പൂഴിക്കനട എന്നിവിടങ്ങളിൽ നാളെ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.