play-sharp-fill
തിരുവാർപ്പ് പഞ്ചായത്തിലെ ഇടക്കരിച്ചിറ കല്ലുങ്കിൻ്റെ ഉദ്ഘാടനം  നിർവ്വഹിച്ചു

തിരുവാർപ്പ് പഞ്ചായത്തിലെ ഇടക്കരിച്ചിറ കല്ലുങ്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ്വന്തം ലേഖകൻ

തിരുവാർപ്പ്: തിരുവാർപ്പ് പഞ്ചായത്തിലെ മൂന്നാം വാർഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച ഇടക്കരിച്ചിറ കല്ലുങ്കിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ റെയ്ച്ചൽ ജേക്കബ് നിർവ്വഹിച്ചു.


യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ലിജോ പാറെക്കുന്നുംപുറം, കോൺഗ്രസ് വാർഡ് സെക്രട്ടറി ജേക്കബ് ഇടക്കരിച്ചിറ, സിഡിഎസ് മെമ്പർ രാജി രമേശൻ, തൊഴിലുറപ്പ് മേറ്റുമാരായ അമ്പിളി രജിമോൻ, രമ്യ ബിനു ,ഉഷാ രഘു എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group