കോട്ടയം ജില്ലയിൽ ഇന്ന് (09/05/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഇന്ന് (09/05/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പേരച്ചുവട്, കാഞ്ഞിരത്തുംമൂട്, ആറാട്ട് ചിറ, ആക്കാംകുന്ന്, വെള്ളക്കുട്ട, പയ്യപ്പാടി, മല കുന്നം, കൊച്ചു മററം, പാലക്കലോടിപ്പടി, IHRD കോളേജ്, പയ്യപ്പാടി വില്ല ട്രാൻസ്ഫോമറുകളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന റിലയൻസ് പാറേപ്പള്ളി ട്രാൻസ്ഫോർമർ രാവിലെ 9:30 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാലായിൽപടി, അഞ്ചൽകുറ്റി No. 1, അഞ്ചൽകുറ്റി No. 2, ചാമകുളം, മിഷൻ പള്ളി ടവർ, മിഷൻ പള്ളി, കുട്ടനാട്, ആശാഭവൻ എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് (09-05-2022) രാവിലെ 09 മുതൽ 5 വരെയും ഉദയ, നിറപറ, മുളക്കാംതുരുത്തി No. 1, മുളക്കാംതുരുത്തി No. 2, വെള്ളെകളം, യൂദാപുരം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൈക ആശുപത്രി, ഏഴാംമൈൽ,കൊച്ചു കൊട്ടാരം,വലിയകൊട്ടാരം ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ 5.30 pm വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മഞ്ചേരികളം,മണ്ണാത്തി പാറ,ട്രാൻസ്ഫർമർ കളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും