ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
കോഴിക്കോട്: കാക്കൂരില്‍ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. തലയാട് കോളനിയില്‍ ശശിയുടെ മകന് അനീദ് (19) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആണ് അപകടം നടന്നത്. കോഴിക്കോട് വീര്യമ്ബ്രം റൂട്ടിലോടുന്ന ഷാന്‍ ബസാണ് യുവാക്കള്‍ സഞ്ചരിച്ച ബൈക്കിലിടിച്ച് അപകടത്തില്‍പ്പെട്ടത്.
അനീദിന്റെ ഒപ്പമുണ്ടായിരുന്ന കൂരാച്ചുണ്ട് സ്വദേശി അശ്വന്തിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0