play-sharp-fill
പാടത്ത് കളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പാടത്ത് കളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

സ്വന്തം ലേഖകൻ

തൃശൂര്‍: പാടത്ത് കളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു.


വട്ടംകുളം സ്വദേശി ഷാഹുല്‍ (16), പൊറത്തൂര്‍ സ്വദേശി ശ്രീഹരി (12) എന്നിവരാണ് മരിച്ചത്.
വെള്ളത്തില്‍ വീണ മറ്റു രണ്ടുപേരെ രക്ഷപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോളൂര്‍ മുള്ളൂരില്‍ പാടത്താണ് സംഭവം. കളിക്കാനിറങ്ങിയ സമയത്താണ് അപകടം ഉണ്ടായത്.