play-sharp-fill
പയസ്വിനി പുഴയില്‍  ഒഴുക്കില്‍പ്പെട്ട് പതിനാറുകാരന്‍ മുങ്ങി മരിച്ചു;  ദമ്പതികള്‍ക്കായി തെരച്ചില്‍ തുടരുന്നു

പയസ്വിനി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് പതിനാറുകാരന്‍ മുങ്ങി മരിച്ചു; ദമ്പതികള്‍ക്കായി തെരച്ചില്‍ തുടരുന്നു

സ്വന്തം ലേഖകൻ

കാസര്‍കോട്: പയസ്വിനി പുഴയില്‍ ഒഴുക്കില്‍പ്പെട്ട്
വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.


മനീഷ് എന്ന പതിനാറുകാരനാണ് മരിച്ചത്. മനിഷീനൊപ്പം ഒഴുക്കിൽപ്പെട്ട ദമ്പതികള്‍ക്കായി തിരച്ചില്‍ തുടരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകീട്ടോടെ തോണിക്കടവിലാണ് സംഭവം. കര്‍ണാടക സ്വദേശികളായ പത്തുപേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്.

മനീഷിനൊപ്പം ഉണ്ടായിരുന്ന കോട്ടവയല്‍ സ്വദേശി നിതിന്‍ (31), ഭാര്യ ദക്ഷ (23) എന്നിവരെയാണ് കാണാതായത്.

ചുഴിയുള്ള പ്രദേശമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ദമ്പതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.