കോട്ടയം പരുത്തുംപാറ സദനം കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: പരുത്തുംപാറ പന്നിമറ്റം റോഡിൽ സദനം കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.
കറുകച്ചാൽ ചമ്പക്കര ഇടത്തനാട്ട് സുധീഷി (27) നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പനച്ചിക്കാട് പരുത്തുംപാറ ഭാഗത്ത് നിന്നും എത്തിയ കാർ എതിർ ദിശയിൽ നിന്ന് എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു.
Third Eye News Live
0