video
play-sharp-fill
കോട്ടയം കൂരോപ്പടയിൽ  പതിമൂന്നുകാരിയെ കാണാതായി

കോട്ടയം കൂരോപ്പടയിൽ പതിമൂന്നുകാരിയെ കാണാതായി

സ്വന്തം ലേഖകൻ

കോട്ടയം: കൂരോപ്പടയിൽ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി.

മാതൃമല അമ്പലത്തിന് സമീപം സതീഷ് ഭവനിൽ അതുല്യ (13)യെയാണ് ചൊവാഴ്ച്ച ഉച്ചമുതൽ കാണാതായത്. ളാക്കാട്ടൂർ എം ജി എം സ്കൂളിൽ എട്ടാം ക്ലാസ്‌ വിദ്യാർത്ഥിനിയാണ് അതുല്യ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുല്യയുടെ പിതാവ് അമ്മയെയും മകളെയും ഉപേക്ഷിച്ച് പോയതും അതുല്യയുടെ അമ്മ ഏതാനും വർഷം മുൻപ് മരണപ്പെട്ടതുമാണ്.
വല്യമ്മയുടെ സംരക്ഷണയിലായിരുന്നു അതുല്യ കഴിഞ്ഞിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, പാമ്പാടി പോലീസ് സ്റ്റേഷനിലോ, താഴെപ്പറയുന്ന ഫോൺ നമ്പരിലോ ബന്ധപ്പെടുക.

കെ. കെ. കൃഷ്ണൻകുട്ടി,
സതീഷ് ഭവൻ,
മാതൃമല, കൂരോപ്പട പി. ഓ. കോട്ടയം.
7907357024