play-sharp-fill
മണ്ണുത്തിയിൽ മകനെ വെട്ടിപ്പരുക്കേൽപ്പിച്ചശേഷം പിതാവ് തൂങ്ങിമരിച്ചു

മണ്ണുത്തിയിൽ മകനെ വെട്ടിപ്പരുക്കേൽപ്പിച്ചശേഷം പിതാവ് തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ

മണ്ണുത്തി: നെട്ടിശേരിയിൽ മകനെ വെട്ടിപ്പരുക്കേൽപ്പിച്ചശേഷം പിതാവ് തൂങ്ങി മരിച്ചനിലയിൽ. നെട്ടിശേരിയിൽ വാടകയ്ക്കു താമസിക്കുന്ന അയ്യപ്പത്തു വീട്ടിൽ അർജുനനാണു (60) മരിച്ചത്.


ചൊവ്വാഴ്ച രാത്രി വീട്ടിൽ അച്ഛനും മകനുമായി വഴക്കു നടന്നിരുന്നു. രാത്രിയിൽ മകനെ വെട്ടിപ്പരുക്കേൽപ്പിച്ചശേഷം പിതാവ് തൂങ്ങിമരിച്ചതായാണു പൊലീസ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കയ്യിലും കാലിലും മുറിവേറ്റ മകൻ അഭിലാഷിനെ (36) ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.