കോട്ടയം ജില്ലയിൽ ഇന്ന് (18-04-2022)തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖിക
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാപ്പാഞ്ചിറ No. 2, യുവരശ്മി എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് (18-04-2022)രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന NSS ഹോസ്റ്റൽ , പെരുന്ന അമ്പലം , ചെത്തിപ്പുഴ പഞ്ചായത്ത് , മീൻചന്ത , തവളപ്പാറ , ചൂളപ്പടി , എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഞണ്ടുപാറ, പൈക ടവർ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ (18.04.22 )രാവിലെ 10മണി മുതൽ 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മലകുന്നം ട്രാൻസ്ഫോമറിൽ ഇന്ന് ( 18.04.22) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
അയ്മനം സെക്ഷൻ പരിധിയിൽ വരുന്ന കരിമാൻ കാവ്, കുഴിത്താർ, ഏനാദി, തൊണ്ട ബ്രാൽ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് (18-4-20 22 ) രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് പുളിയങ്കുന്നു,വഴിപടി, ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പണയക്കഴിപ്പു ഭാഗത്ത് (18/4/2022 ) ഇന്ന് രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും