play-sharp-fill
കുഴിമറ്റം  വൈ.എം.സി.എ. പ്രസിഡൻ്റായി  രഞ്ജു കെ  മാത്യുവിനേയും സെക്രട്ടറിയായി  അരുൺ  മർക്കോസിനേയും തിരഞ്ഞെടുത്തു

കുഴിമറ്റം വൈ.എം.സി.എ. പ്രസിഡൻ്റായി രഞ്ജു കെ മാത്യുവിനേയും സെക്രട്ടറിയായി അരുൺ മർക്കോസിനേയും തിരഞ്ഞെടുത്തു


സ്വന്തം ലേഖകൻ

കുഴിമറ്റം: വൈ.എം.സി.എ.യുടെ പുതിയ പ്രസിഡൻ്റായി രഞ്ജു കെ മാത്യുവിനേയും സെക്രട്ടറിയായി അരുൺ മർക്കോസിനേയും ട്രഷറർ ആയി ജിക്കു തോമസിനേയും തെരഞ്ഞെടുത്തു. ജോബി പി ചെറിയാൻ, പീലിക്കുട്ടി ബാബു, എന്നിവർ വൈസ് പ്രസിഡന്റുമാരായും ആശ തോമസ് , ലെവിൻ റോബി എന്നിവർ ജോ. സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.


ബിനോ തോമസ് , കുരുവിള വർഗീസ് , റോയി ജേക്കബ് , ജേക്കബ് തോമസ് ,എബി പുന്നൂസ് , ജോർജ് കോശി , ഷെറിൻ വർഗീസ് , റോഷൻ ഫിലിപ്പ്, ജിൻസി എബി എന്നിവർ ഡയറക്ടർ ബോർഡ് അംഗങ്ങളായും പി.ജെ.കുര്യൻ , റെനി ജോർജ് കോശി എന്നിവർ ഓഡിറ്റർമാരായും തെരഞ്ഞെടുക്കപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈ.എം.സി.എ. ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡൻ്റ് രഞ്ജു കെ മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ മർക്കോസ് റിപ്പോർട്ടും ട്രഷറർ ജിക്കു തോമസ് കണക്കും അവതരിപ്പിച്ചു.