അമ്മ വഴക്ക് പറഞ്ഞതിൽ മനം നൊന്ത് പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി
സ്വന്തം ലേഖകൻ
തൃശൂര്‍: കൊടുങ്ങല്ലൂർ മേത്തലയിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മേത്തലപാടം പണിക്കവീട്ടിൽ രാജേഷിന്റെ മകൾ അഞ്ജു ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്ലസ് വൺ വിദ്യാർഥിയാണ് അഞ്ജു. വീട്ടിലെ ജനലഴിയിലാണ് അഞ്ജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മ വഴക്ക് പറഞ്ഞതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
Third Eye News Live
0