play-sharp-fill
കോട്ടയം  പാറോലിക്കല്‍-കാരിത്താസ് റെയില്‍വേ ഗേറ്റുകള്‍ക്കിടയില്‍ അജ്ഞാത യുവാവിനെ  ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി

കോട്ടയം പാറോലിക്കല്‍-കാരിത്താസ് റെയില്‍വേ ഗേറ്റുകള്‍ക്കിടയില്‍ അജ്ഞാത യുവാവിനെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി

സ്വന്തം ലേഖിക

കോട്ടയം: പാറോലിക്കല്‍-കാരിത്താസ് റെയില്‍വേ ഗേറ്റുകള്‍ക്കിടയില്‍ അജ്ഞാത യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
40 വയസ്സുള്ള പുരുഷനാണ്​ മരിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു.


തിങ്കളാഴ്ച രാത്രി 7.30ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് ട്രാക്കിലൂടെ രണ്ട് കിലോമീറ്ററോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മെഡിക്കല്‍ കോളജ്​ മോര്‍ച്ചറിയിലേക്ക്​ മാറ്റി. അരമണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.