play-sharp-fill
മുക്കം പോളി ടെക്നിക്ക് കോളജിൽ  സമരം ശക്തമാവുന്നു; പ്രിൻസിപ്പാളിനെ  പൂട്ടിയിട്ട് വിദ്യാർത്ഥികൾ

മുക്കം പോളി ടെക്നിക്ക് കോളജിൽ സമരം ശക്തമാവുന്നു; പ്രിൻസിപ്പാളിനെ പൂട്ടിയിട്ട് വിദ്യാർത്ഥികൾ

സ്വന്തം ലേഖിക

മുക്കം: കെ എം സി റ്റി പോളി ടെക്നിക്ക് കോളജിൽ വിദ്യാർത്ഥി സമരം ശക്തമാവുന്നു. പ്രിൻസിപ്പാളിനെ ഓഫീസിൽ പൂട്ടിയിട്ട് ഉപരോധിക്കുകയാണ് വിദ്യാർത്ഥികൾ.


അദ്ധ്യാപകരുടെ സമരം മൂലം ഇവിടത്തെ പരീക്ഷ മുടങ്ങുകയും പരീക്ഷയിൽ അറുനൂറോളം വിദ്യാർത്ഥികൾ തോൽക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group