play-sharp-fill
തിരുവല്ലയിൽ ഓശാന റാസയിലേക്ക് കാർ ഇടിച്ചുകയറ്റുകയും, ചോദ്യം ചെയ്തവർക്ക് നേരെ കുരുമുളക് സ്പ്രേ ചെയ്ത സംഭവം; മൂന്ന് പേർ പിടിയിൽ

തിരുവല്ലയിൽ ഓശാന റാസയിലേക്ക് കാർ ഇടിച്ചുകയറ്റുകയും, ചോദ്യം ചെയ്തവർക്ക് നേരെ കുരുമുളക് സ്പ്രേ ചെയ്ത സംഭവം; മൂന്ന് പേർ പിടിയിൽ

സ്വന്തം ലേഖകൻ

തിരുവല്ല: ഓശാന റാസയിലേക്ക് കാർ ഇടിച്ചുകയറ്റുകയും, ചോദ്യം ചെയ്തവർക്ക് നേരെ കുരുമുളക് സ്പ്രേ ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ആക്രമണത്തിന് ശേഷം സംഘം കാറില്‍ കടന്നുകളഞ്ഞെങ്കിലും മൂന്നുപേര്‍ തിരുവല്ല പൊലീസിന്റെ പിടിയിലായി.


നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ തിരുവല്ല കുരിശുകവല ശങ്കരമംഗലം താഴ്ചയില്‍ കൊയിലാണ്ടി രാഹുല്‍ എന്ന രാഹുല്‍ (27), കുറ്റപ്പുഴ പാപ്പനംവേലില്‍ സുബിന്‍ അലക്സാണ്ടര്‍ (24), കുന്നന്താനം മണക്കാട് വീട്ടില്‍ നന്ദു നാരായണന്‍ (24) എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group