play-sharp-fill
വളർത്തു നായയെ ഓട്ടോയിൽ കയറ്റുന്നതിനെ ചൊല്ലിയുള്ള തർക്കം ;തിരുവനന്തപുരത്ത്  ലഹരിമരുന്നിന് അടിമകളായവർ ഓട്ടോഡ്രൈവറെ      ക്രൂരമായി മർദിച്ചു

വളർത്തു നായയെ ഓട്ടോയിൽ കയറ്റുന്നതിനെ ചൊല്ലിയുള്ള തർക്കം ;തിരുവനന്തപുരത്ത് ലഹരിമരുന്നിന് അടിമകളായവർ ഓട്ടോഡ്രൈവറെ ക്രൂരമായി മർദിച്ചു


സ്വന്തം ലേഖിക

തിരുവനന്തപുരം :വളർത്തു നായയെ ഓട്ടോയിൽ കയറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഓട്ടോഡ്രൈവറെ ഒരു സംഘം യുവാക്കൾ ക്രൂരമായി മർദിച്ചു.


മടവൂർസ്വദേശി രാഹുലിനാണ് ക്രൂരമർദനമേറ്റത്. ​ഗുരുതരാവസ്ഥയിൽ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ മടവൂർ സ്വദേശികളായ അഭിജിത്ത്, ദേവജിത്ത്, രതീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാ പ്രതികളും ലഹരി മരുന്നിന് അടിമകളായവരാണെന്നാണ് പൊലീസ് പറയുന്നത്.