play-sharp-fill
കോട്ടയം മെഡിക്കൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രോ​ഗി​യും കൂ​ട്ടി​രി​പ്പു​കാ​രും ലി​ഫ്റ്റി​ല്‍ കു​ടു​ങ്ങി

കോട്ടയം മെഡിക്കൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രോ​ഗി​യും കൂ​ട്ടി​രി​പ്പു​കാ​രും ലി​ഫ്റ്റി​ല്‍ കു​ടു​ങ്ങി

സ്വന്തം ലേഖകൻ

ഗാ​ന്ധി​ന​ഗ​ര്‍: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രോ​ഗി​യും കൂ​ട്ടി​രി​പ്പു​കാ​രും ലി​ഫ്റ്റി​ല്‍ കു​ടു​ങ്ങി.


ക​ടു​ത്തു​രു​ത്തി പെ​രു​വ കാ​രി​ക്കോ​ട് സ്വ​ദേ​ശി​യാ​യ എ​ബി തോ​മ​സ് (40) കൂ​ട്ടി​രി​പ്പു​കാ​രാ​യ ജോ​മോ​ന്‍, ഷി​നോ എ​ന്നി​വ​രാ​ണ് ലി​ഫ്റ്റി​ല്‍ കു​ടു​ങ്ങി​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നാ​ലി​ന് ഒൻപതാം വാ​ര്‍​ഡി​ന് സ​മീ​പ​മു​ള്ള ലി​ഫ്റ്റി​ലാ​ണ് ഇ​വ​ര്‍ കു​ടു​ങ്ങി​യ​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം കു​ടു​ങ്ങി​ക്കി​ട​ന്ന ഇ​വ​രെ, ലി​ഫ്റ്റ് ടെ​ക്നീഷ്യന്മാ​രും, കോ​ട്ട​യ​ത്തു​നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്ന് ലി​ഫ്റ്റ് പൊ​ളി​ച്ചാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.