play-sharp-fill
നടൻ ഇന്ദ്രൻസിന്റെ അമ്മ നിര്യാതയായി

നടൻ ഇന്ദ്രൻസിന്റെ അമ്മ നിര്യാതയായി

സ്വന്തം ലേഖകൻ
നടൻ ഇന്ദ്രൻസിന്റെ അമ്മ ഗോമതി നിര്യാതയായി.90 വയസായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ വച്ചു നടക്കും.