മലയാളികള്‍ ഉള്‍പ്പെട്ട സംഘത്തിന് 31 കോടി സമ്മാനം; ജോലിയില്‍നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസ് ലഭിച്ച ഇവര്‍ എടുത്ത ടിക്കറ്റിനാണ് ഇത്തവണ ഭാഗ്യം
സ്വന്തം ലേഖകൻ
മനാമ:അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റില്‍ ബമ്ബര്‍ സമ്മാനമായ 1.5 കോടി ദിര്‍ഹം (31 കോടി രൂപ) കുവൈത്തില്‍ പ്രവാസിയായ പത്തനംതിട്ട ചിറ്റാര്‍ സ്വദേശി രഘുനാഥിനും സുഹൃത്തുക്കള്‍ക്കും.
ജോലിയില്‍നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസ് ലഭിച്ച ഇവര്‍ എടുത്ത ടിക്കറ്റിനാണ് ഇത്തവണ ഭാഗ്യം കൈവന്നത്.
രഘുനാഥിന്റെ പേരിലായിരുന്നു ടിക്കറ്റെടുത്തത്. ഒമ്ബത് മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും രണ്ട് ശ്രീലങ്കന്‍ സ്വദേശികളും ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊറിയന്‍ നിര്‍മാണ കമ്ബനി ജീവനക്കാരാണ് ഇവര്‍. അഞ്ചുവര്‍ഷമായി ടിക്കറ്റ് എടുക്കുന്നതായി രഘുനാഥ് പറഞ്ഞു.
Third Eye News Live
0