റാന്നിയില്‍ യുവതിയേയും ഒന്നരവയസുകാരിയായ മകളേയും തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകൻ
പത്തനംതിട്ട: റാന്നിയില്‍ യുവതിയേയും ഒന്നരവയസുകാരിയായ മകളെയും തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി.
ഐത്തല മങ്കുഴി മീമുട്ടു പാറ ചുവന്നപ്ലാക്കല്‍ സജു ചെറിയാന്റെ ഭാര്യ റിന്‍സ (21), മകള്‍ അല്‍ഹാന അന്ന (ഒന്നര) എന്നിവരാണ് മരിച്ചത്.മരണ കാരണം വ്യക്തമല്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റിന്‍സയും മകളും മാത്രമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം ഉണ്ടായത്. സമീപത്തെ വീട്ടിലെ പെണ്‍കുട്ടി റിന്‍സയെ അന്വേഷിച്ച് എത്തിയപ്പോഴാണ് കത്തി കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
യുവതിയുടെ ഭര്‍ത്താവ് സജു ചെറിയാന് വിദേശത്താണ്.റാന്നി പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി.
Third Eye News Live
0