പണം കൊടുക്കാതെ ഭക്ഷണം കഴിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതം ; സംശയമുള്ളവർക്ക് സിസിടിവി പരിശോധിക്കാം , മുൻ എംഎൽഎ വിടി ബൽറാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അപവാദ പ്രചാരണത്തിന് പിന്നിലെന്നും പിപി ചിത്തരഞ്ജൻ എം എൽ എ
\
സ്വന്തം ലേഖിക
ആലപ്പുഴ :തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജൻ. സമൂഹമാധ്യമങ്ങളിൽ ഒരു സംഘം വ്യാജ പ്രചാരണം നടത്തുന്നു.
പണം നൽകാതെ ഭക്ഷണം കഴിച്ചെന്നാണ് ആരോപണം. സംശയമുള്ളവർക്ക് സിസിടിവി പരിശോധിക്കാമെന്ന് പിപി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻ എംഎൽഎ വിടി ബൽറാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അപവാദ പ്രചാരണത്തിന് പിന്നില്ലെന്ന് പിപി ചിത്തരഞ്ജൻ എംഎൽഎ ആരോപിച്ചു.
ഭക്ഷണത്തിന് അമിതവില ഈടാക്കിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് എംഎൽഎ പറഞ്ഞു. പരാതി നൽകുമെന്ന് പറഞ്ഞിട്ടും കടയുടമയുടെ പ്രതികരണം മോശമായിരുന്നുവെന്നും എംഎൽഎ പ്രതികരിച്ചു.
Third Eye News Live
0