play-sharp-fill
കഞ്ഞിക്കുഴിയിൽ പ്രിൻസ് ബാറിന് മുന്നിൽ മദ്യ ലഹരിയിൽ  യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ;  സംഘർഷം പൊലീസ് നോക്കി നിൽക്കെ

കഞ്ഞിക്കുഴിയിൽ പ്രിൻസ് ബാറിന് മുന്നിൽ മദ്യ ലഹരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ; സംഘർഷം പൊലീസ് നോക്കി നിൽക്കെ

സ്വന്തം ലേഖകൻ

കോട്ടയം: കഞ്ഞിക്കുഴിയിൽ പ്രിൻസ് ബാറിന് മുന്നിൽ മദ്യ ലഹരിയിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ.


പൊലീസ് സംഘങ്ങൾ നോക്കി നിൽക്കുന്നതിനിടെയാണ് കഞ്ഞിക്കുഴി ടൗണിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാറിൽ നിന്നും മദ്യപിച്ച ശേഷം പുറത്തിറങ്ങിയ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. സംഘർഷത്തെ തുടർന്ന് റോഡിൽ ഗതാഗത തടസവും ഉണ്ടായി.