play-sharp-fill
കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ട്രാൻസ്ഫോർമർ വേലിയിൽ ഇടിച്ചു

കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ട്രാൻസ്ഫോർമർ വേലിയിൽ ഇടിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ദേശീയപാത 183ൽ പാറത്തോട് ചോറ്റിമൈത്രി നഗർ ജoഗ്ഷനിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമർ വേലിയിൽ ഇടിച്ചു.


മാവേലിക്കരയിൽ നിന്നും തൂക്കുപാലത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ആർക്കും കാര്യമായ പരിക്ക് പറ്റിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group