play-sharp-fill
കുടുംബവഴക്കിനെ തുടർന്ന്  നിലമ്പൂരിൽ യുവതിയ്ക്ക് കുത്തേറ്റു;കുത്തേറ്റ വീട്ടമ്മയെ  മഞ്ചേരി  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുടുംബവഴക്കിനെ തുടർന്ന് നിലമ്പൂരിൽ യുവതിയ്ക്ക് കുത്തേറ്റു;കുത്തേറ്റ വീട്ടമ്മയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖിക

മലപ്പുറം: നിലമ്പൂരിൽ കുടുംബവഴക്കിനിടെ വീട്ടമ്മക്ക് കുത്തേറ്റു . ചക്കാലക്കുത്ത് സ്വദേശി സ്മിതയ്ക്കാണ് കുത്തേറ്റത്. പരിക്കേറ്റ സ്മിതയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.