play-sharp-fill
ആലപ്പുഴ വണ്ടാനത്ത് കാൽനട യാത്രക്കാരൻ ലോറി തട്ടി റോഡിലേക്ക് വീണു; പിന്നാലെ കാറിടിച്ച് മരിച്ചു

ആലപ്പുഴ വണ്ടാനത്ത് കാൽനട യാത്രക്കാരൻ ലോറി തട്ടി റോഡിലേക്ക് വീണു; പിന്നാലെ കാറിടിച്ച് മരിച്ചു


സ്വന്തം ലേഖിക

ഹരിപ്പാട് : വാഹനമിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. നടന്നു പോകുമ്പോൾ മിനിലോറി തട്ടി റോഡിലേക്ക് വീണ ഹരിപ്പാട് ചെറുതന കോടാലിപ്പറമ്പിൽ കൊച്ചുമോൻ (47), പിന്നാലെ വന്ന കാർ കയറിയിറങ്ങിയാണ് മരിച്ചത്. ദേശീയപാതയിൽ വണ്ടാനം ടിഡി മെഡിക്കൽ കോളജിന് സമീപം രാവിലെയായിരുന്നു അപകടം.