സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു ;പവന് 360 കുറഞ്ഞ് 38,200 രൂപയിലെത്തി
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു .പവന് 360 കുറഞ്ഞ് 38,200 രൂപയിലെത്തി .ഗ്രാമിന് 20 കുറഞ്ഞ് 4775 രൂപയിലെത്തി .
അരുൺസ് മരിയ ഗോൾഡ്
പവന് – 38,200
ഗ്രാമിന് – 4775
Third Eye News Live
0