ഇടക്കുന്നം വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ആക്കി ഉയർത്തണം: സിപിഐ പാറത്തോട് കമ്മിറ്റി
സ്വന്തം ലേഖിക
കോട്ടയം: ഇടക്കുന്നം വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ആക്കി ഉയർത്തണമെന്ന് സിപിഐ ഇടക്കുന്നം സ്കൂൾ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് റവന്യു മന്ത്രിയ്ക്ക് നിവേദനം നൽകാനും സമ്മേളനം തീരുമാനിച്ചു. പി എ ബഷീർ പുതുക്കോട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഒ പി എ സലാം ഉദ്ഘാടനം നിർവഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെക്രട്ടറിയായി ജോസുകുട്ടി സെബാസ്റ്റ്യനെയും അസിസ്റ്റന്റ് സെക്രട്ടറിയായി സുരേഷ് പുത്തൻ വീട്ടിലിനെയും സമ്മേളനം തിരഞ്ഞെടുത്തു.
Third Eye News Live
0