play-sharp-fill
ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗം നാ​​​ളെ; ബസ് ചാർജ്, സിൽവര്‍​​​ലൈ​​​ന്‍ പ​​​ദ്ധ​​​തി​​​യ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ച​​​ര്‍​​​ച്ച ചെയ്യും

ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗം നാ​​​ളെ; ബസ് ചാർജ്, സിൽവര്‍​​​ലൈ​​​ന്‍ പ​​​ദ്ധ​​​തി​​​യ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ച​​​ര്‍​​​ച്ച ചെയ്യും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗം നാ​​​ളെ. ബസ് ചാർജ്, സിൽവര്‍​​​ലൈ​​​ന്‍ പ​​​ദ്ധ​​​തി​​​യ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ച​​​ര്‍​​​ച്ച ചെയ്യും.


സിൽവർ ലൈൻ പ​​​ദ്ധ​​​തി ധൃ​​​തി​​​പി​​​ടി​​​ച്ചു ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ സി​​​പി​​​ഐ​​​ക്കു പ്ര​​​തി​​​ഷേ​​​ധ​​​മു​​​ണ്ട്. ഇ​​​ക്കാ​​​ര്യം അ​​​വ​​​ര്‍ യോ​​​ഗ​​​ത്തി​​​ല്‍ ഉ​​​ന്ന​​​യി​​​ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ​​​ന്നാ​​​ല്‍, ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യി​​​ല്‍ പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള പ​​​ദ്ധ​​​തി എ​​​ത്ര​​​യും വേ​​​ഗം ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണു സി​​​പി​​​എ​​​മ്മും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും.

ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗ​​​ത്തി​​​ല്‍ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ സി​​​പി​​​എ​​​മ്മും സി​​​പി​​​ഐ​​​യും ത​​​മ്മി​​​ല്‍ അ​​​ഭി​​​പ്രാ​​​യ വ്യ​​​ത്യാ​​​സം ഉ​​​ണ്ടാ​​​കാ​​​നി​​​ട​​​യു​​​ണ്ട്. ബ​​​സ്, ഓ​​​ട്ടോ, ടാ​​​ക്സി ചാ​​​ര്‍​​​ജ് വ​​​ര്‍​​​ധ​​​ന​​​വും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗം ച​​​ര്‍​​​ച്ച ചെ​​​യ്യും.