play-sharp-fill
കോട്ടയം ചിങ്ങവനത്ത് അതിശക്തമായ കാറ്റിൽ എം.സി റോഡിലേയ്ക്ക് പരസ്യ ബോർഡ് മറിഞ്ഞുവീണു; ജീപ്പ് കുറുകെയിട്ട് റോഡ് തടഞ്ഞ് പൊലീസ്

കോട്ടയം ചിങ്ങവനത്ത് അതിശക്തമായ കാറ്റിൽ എം.സി റോഡിലേയ്ക്ക് പരസ്യ ബോർഡ് മറിഞ്ഞുവീണു; ജീപ്പ് കുറുകെയിട്ട് റോഡ് തടഞ്ഞ് പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ചിങ്ങവനത്ത് കനത്ത കാറ്റിൽ എം.സി റോഡിലേയ്ക്ക് പരസ്യ ബോർഡ് മറിഞ്ഞു.


കെട്ടിടത്തിന് മുകളിൽ നിന്ന് മറിഞ്ഞ ബോർഡ് അപകടകരമായ നിലയിൽ റോഡിലേക്ക് തൂങ്ങിയതോടെ ജീപ്പ് കുറുകെയിട്ട് റോഡ് തടഞ്ഞ് റോഡിന്റെ ഒരു വശത്ത് കൂടി പൊലീസ് മറ്റ് വാഹനങ്ങൾ കടത്തി വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജംഗ്ഷനിലെ മൂന്ന് നില കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡാണ് അപകടകരമായ രീതിയിൽ റോഡിലേക്ക് ചരിഞ്ഞ്തൂങ്ങിയത്. ബോർഡ് താഴെയിറക്കാനുള്ള ശ്രമം നടക്കുന്നു.