play-sharp-fill
പത്തനംതിട്ട കുമ്പനാട് ബൈക്കും വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഓമ്നി വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്

പത്തനംതിട്ട കുമ്പനാട് ബൈക്കും വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഓമ്നി വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്

സ്വന്തം ലേഖിക

പത്തനംതിട്ട: കുമ്പനാട് വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇലന്തൂർ സ്വദേശി ശ്രീക്കുട്ടൻ , വാര്യാപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്.


ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഓമ്നി വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group