play-sharp-fill
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം:  പ്രസിഡൻ്റായി ബി മഹേഷ് ചന്ദ്രനെയും,  സെക്രട്ടറിയായി ബി സുരേഷ് കുമാറിനെയും തിരഞ്ഞെടുത്തു

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം: പ്രസിഡൻ്റായി ബി മഹേഷ് ചന്ദ്രനെയും, സെക്രട്ടറിയായി ബി സുരേഷ് കുമാറിനെയും തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ

പാമ്പാടി: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സമാപിച്ചു.


സമ്മേളനം ഭാരവാഹികളായി ബി മഹേഷ് ചന്ദ്രൻ (പ്രസിഡന്റ്) , ബി സുരേഷ് കുമാർ (സെക്രട്ടറി ) സതീഷ് വർക്കി ( ട്രഷറാർ ) റ്റി എസ് ശരത് , എൻ അൻഷാദ് , അനീഷ് ആന്ത്രയോസ് (ജോയിന്റ് സെക്രട്ടറിമാർ ), മിഥുൻ ബാബു , അർച്ചനാ സദാശിവൻ , ആർ രോഹിത് (വൈസ് പ്രസിഡന്റുമാർ ) റിജേഷ് കെ ബാബു , എൻ ആർ വിഷ്ണു , പ്രവീൺ തമ്പി (സെക്രട്ടറിയേറ്റ് അംഗങ്ങൾ ) എന്നിവരെ തെരഞ്ഞെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group