play-sharp-fill
കോട്ടയം ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.


തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നടക്കപാടം ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ രാവിലെ 9 മുതൽ 5 വരെ മലകുന്നം No.2, പ്ലാമൂട്, ചകിരി, സെമിനാരി, നേര്യാത്ര കമ്പനി, പാലാത്ര ഐസ് പ്ലാന്റ്, യുണൈറ്റഡ് റബ്ബർ, ഈ. പീ റബ്ബർ, എ ജെ എസ് റബ്ബർസ്, ഏദൻ റബ്ബർസ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.

പളളിക്കത്തോട് മറ്റപ്പള്ളി, കിഴക്കടമ്പ്, വട്ടകക്കാവ്, ആനിക്കാട് ടവർ, തെക്കു ന്തല, കരിമ്പാനി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കരികണ്ടം ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞമല ,തീപ്പെട്ടി കമ്പിനി, മുകളേ പീടിക, കണ്ടം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദുതി മുടങ്ങും.

ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഗവ. ഹോസ്പിറ്റൽ , പി പി ജോസ് റോഡ് , ഈസ്റ്റ് വെസ്റ്റ് , മോർക്കുളങ്ങര , വാര്യത്ത്കുളം , എന്നീ ട്രാൻസ്ഫോർമറുകളിലും നാൽപ്പാതി കോളനി , ഉണ്ണിത്തറ കോളനി എന്നീ പ്രദേശങ്ങളിലും നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ രാവിലെ 9 മുതൽ 5 മണി വരെ പരുത്തിക്കുഴി, അറേബ്യൻ, പുത്തേട്ട്, ഇടത്തിൽ അമ്പലം, ചവിട്ടുവരി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും.