ചികിത്സക്കെത്തിയ വീട്ടമ്മയോട് അപമര്യാദയായി പെരുമാറി; ദന്ത ഡോക്ടര്‍ പിടിയില്‍
സ്വന്തം ലേഖിക
ആയഞ്ചേരി: ദന്തഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന വീട്ടമ്മയുടെ പരാതിയില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തു.
ആയഞ്ചേരിയിലെ സ്വകാര്യ ദന്താശുപത്രിയിലെ ദന്ത ഡോക്ടര്‍ വടകര പ്രണവം വീട്ടില്‍ ഷിജിത് (51) നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ചികിത്സക്കായി ദന്താശുപത്രിയിലെത്തിയ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് വീട്ടമ്മ വടകര പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.
Third Eye News Live
0