play-sharp-fill
കെ റെയിൽ വിരുദ്ധ പദയാത്ര; ബിജെപി കോട്ടയം ജില്ലാ ഓഫീസിൽ കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു

കെ റെയിൽ വിരുദ്ധ പദയാത്ര; ബിജെപി കോട്ടയം ജില്ലാ ഓഫീസിൽ കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു

സ്വന്തം ലേഖിക

കോട്ടയം: കെ റെയിൽ വിരുദ്ധ പദയാത്രയോടാനുബന്ധിച്ചു ബിജെപി കോട്ടയം ജില്ലാ ഓഫീസിൽ കോൾ സെന്റർ ഇന്ന് പ്രവർത്തനം ആരംഭിച്ചു.


ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്‌ റീബ വർക്കി, ജില്ലാ സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ, ലാൽ കൃഷ്ണ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ്‌ ദേവകി ടീച്ചർ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാജ്‌മോഹൻ, അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group