‘ഉപ്പ് തിന്നവൻ വെള്ളം കുടിക്കും’;എംഎം മണിയുടെ നാക്ക് എവിടെ എന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം ;അഞ്ചേരി ബേബി വധക്കേസിൽ എം.എം മണിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ
സ്വന്തം ലേഖിക
കോട്ടയം :അഞ്ചേരി ബേബി വധക്കേസിൽ എം.എം മണിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടി യോഗത്തിൽ എം.എം മണി നടത്തിയ പ്രസംഗം പാർട്ടി പ്രവർത്തകർ തന്നെയാണ് പുറത്തുവിട്ടത്.
എംഎം മണി തന്നെ പ്രസംഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്
‘എംഎം മണിയുടെ സ്വഭാവമാണ്, ആരെയെങ്കിലും ഇഷ്ടമല്ലെങ്കിൽ അപമാനിക്കുക എന്നത്.
എന്നാൽ കേരളത്തിലെ ജനങ്ങൾക്ക് അറിയാം എംഎം മണിയുടെ നാക്ക് എവിടെ, എന്റെ പ്രവർത്തനം എവിടെ എന്ന്’- തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്നും തിരവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കി ഉടുമ്പഞ്ചോല യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഞ്ചേരി ബേബി വധക്കേസിൽ എം എം മണിയെ കുറ്റവിമുക്തനാക്കിയത് ഇന്നലെയാണ്. എം എം മണി ഉൾപ്പെടെ മൂന്നു പ്രതികളുടെ വിടുതൽ ഹർജി ഹൈക്കോടതി അനുവദിച്ചു.
Third Eye News Live
0