സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ;സംഭവത്തില്‍ ഒരാള്‍ പിടിയില്‍
സ്വന്തം ലേഖിക
തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. നൈജിരീയന്‍ സ്വദേശിയായ യുവാവിനെ ഡല്‍ഹിയിലെ ഉത്തംനഗറില്‍ നിന്നാണ് പിടി കൂടിയത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. പൊലീസ് മേധാവിയുടെ പേരില്‍ വാട്ആപ്പ് ചാറ്റ് നടത്തിയായിരുന്നു തട്ടിപ്പ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാജ വാട്സ്ആപ്പ് ഉപയോഗിച്ച് ഒരു അദ്ധ്യാപികയില്‍ നിന്ന് സംഘം തട്ടിയെടുത്തത് 14 ലക്ഷം രൂപയാണ്. കേരള പൊലീസാണ് പിടികൂടിയത് പ്രതിയെ പിടികൂടിയത്. കൈരളി ഓണ്‍ലൈന്‍
Third Eye News Live
0