play-sharp-fill
ശ്രീകൃഷ്ണപുരത്ത് 19 വയസുകാരനായ മെഡിക്കല്‍ വിദ്യാർത്ഥി തൂങ്ങി മരിച്ചു; എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ അശ്വിൻ രാജിനെയാണ് രാവിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

ശ്രീകൃഷ്ണപുരത്ത് 19 വയസുകാരനായ മെഡിക്കല്‍ വിദ്യാർത്ഥി തൂങ്ങി മരിച്ചു; എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ അശ്വിൻ രാജിനെയാണ് രാവിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

സ്വന്തം ലേഖകൻ
പാലക്കാട്:ശ്രീകൃഷ്ണപുരത്ത് 19 വയസുകാരനായ മെഡിക്കല്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു.

ഈ വര്‍ഷത്തെ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ അശ്വിൻ രാജിനെയാണ് രാവിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാലക്കാട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം അശ്വിന് ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്തല്‍ ജോലിക്കാരനായ പെരുമാങ്ങോട് കാവുങ്കല്‍തൊടി വീട്ടില്‍ കെ.സി. രാജന്റെയും, ശ്രീജയുടെയും മകനാണ്.