play-sharp-fill
സംസ്ഥാനത്ത്  സ്വർണ വിലയിൽ   ഏറ്റക്കുറച്ചിൽ  , പവന്  400 രൂപ   കുറഞ്ഞ് 37,080   രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണ വിലയിൽ ഏറ്റക്കുറച്ചിൽ , പവന് 400 രൂപ കുറഞ്ഞ് 37,080 രൂപയിലെത്തി

തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണവിലയിൽ ഏറ്റക്കുറച്ചിൽ.പവന് 400 രൂപ കുറഞ്ഞ് 37,080 രൂപയിൽ എത്തി . ഗ്രാമിന് 50 രൂപ കുറഞ്ഞ് 4,635 രൂപയിലെത്തി

അരുൺസ് മരിയ ​ഗോൾഡ്


​ഗ്രാമിന്- 4,635

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പവന്- 37,080