play-sharp-fill
കോട്ടയം സ്വദേശി ഒമാനില്‍ നിര്യാതനായി

കോട്ടയം സ്വദേശി ഒമാനില്‍ നിര്യാതനായി

മസ്കറ്റ്​: കോട്ടയം സ്വദേശി ഒമാനില്‍ നിര്യാതനായി. കോട്ടയം കറുകച്ചാലിലെ രാജനിലയം വീട്ടിലെ എല്‍.കെ. രാജീവ്​ പരമേശ്വരന്‍ നായര്‍ (60) ആണ് വെള്ളിയാഴ്ച മരിച്ചത്​.

റൂവിയില്‍ ഓറിയന്‍റല്‍ ട്രാവല്‍സ്​ എന്ന സ്ഥാപനം നടത്തി വരുകയായിരുന്നു. മുൻപ് മത്രയിലായിരുന്നു.


​പിതാവ്​: പരമേശ്വരന്‍ നായര്‍. ഭാര്യ: ലത രാജീവ്​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group