എം പി സന്തോഷ് കുമാറിൻ്റെ മാതാവ് നിര്യാതയായി
കോട്ടയം നഗരസഭാ കൗൺസിലറും,മുൻ ചെയർമാനുമായ എം പി സന്തോഷ് കുമാറിൻ്റെ മാതാവും വേളൂർ ഈശ്വരകൃപയിൽ പരേതനായ പുരുഷോത്തമൻ്റെ ഭാര്യയുമായ നളിനാക്ഷി (79) അന്തരിച്ചു.
സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് വേളൂർ എസ്എൻഡിപി ശ്മശാനത്തിൽ.
നഗരസഭാ കൗൺസിലറും, മുൻ ചെയർപേഴ്സനുമായ ബിന്ദു സന്തോഷ് കുമാർ മരുമകൾ ആണ്.
മകൾ: സ്നേഹലത
Third Eye News Live
0