play-sharp-fill
വാ​​​​രി​​​​ശേ​​​​രി ക​​​​വ​​​​ല​​​​യ്ക്കു​സ​​​​മീ​​​​പം ബൈ​​​​ക്കു​​​​കൾ തമ്മിൽ  കൂ​​​​ട്ടി​​​​യി​​​​ടിച്ചു :ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേറ്റ ഒരാളെ സമീപത്തെ   സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു

വാ​​​​രി​​​​ശേ​​​​രി ക​​​​വ​​​​ല​​​​യ്ക്കു​സ​​​​മീ​​​​പം ബൈ​​​​ക്കു​​​​കൾ തമ്മിൽ കൂ​​​​ട്ടി​​​​യി​​​​ടിച്ചു :ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേറ്റ ഒരാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖിക

കോ​​​​ട്ട​​​​യം: വാ​​​​രി​​​​ശേ​​​​രി ക​​​​വ​​​​ല​​​​യ്ക്കു​ സ​​​​മീ​​​​പം ബൈ​​​​ക്കു​​​​ക​​​​ള്‍ കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച്‌ ഒരാൾക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​യായ ശി​​​​വ​​​​രാ​​​​മ​​​​കൃ​​​​ഷ്ണ​ (48)നാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത് . ഇയാൾ കോ​​​​ട്ട​​​​യം മി​​​​ഡാ​​​​സി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നാണ് .

.ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. ഇ​​​​യാ​​​​ളു​​​​ടെ കൈ​​​​യ്ക്കു പൊ​​​​ട്ട​​​​ലു​​​​ണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം 5.15നാ​​​​ണ് സം​​​​ഭ​​​​വം. കോ​​​​ട്ട​​​​യം ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നും കു​​​​ട​​​​യം​​​​പ​​​​ടി ഭാ​​​​ഗ​​​​ത്തേ​​​​ക്കു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ബൈ​​​​ക്കു​​​​ക​​​​ള്‍. പ​​​​ന​​​​ന്പാ​​​​ലം ഭാ​​​​ഗ​​​​ത്ത് വാ​​​​ട​​​​ക​​​​യ്ക്കു താ​​​​മ​​​​സി​​​​ക്കു​​​​ന്ന സു​​​​ബി​​​​ന്‍ (24) എ​​​​ന്ന​​​​യാ​​​​ള്‍ സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന ബൈ​​​​ക്ക് പി​​​​ന്നി​​​​ല്‍​​​​നി​​​​ന്നും വേ​​​​ഗ​​​​ത്തി​​​​ലെ​​​​ത്തി .

മു​​​​ന്പേ പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ശി​​​​വ​​​​രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ന്‍റെ ബു​​​​ള്ള​​​​റ്റി​​​​ല്‍ ഇ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ദ്ദേ​​​​ഹം റോ​​​​ഡി​​​​ലേ​​​​ക്കു തെ​​​​റി​​​​ച്ചു​​​വീ​​​​ണെ​​​ങ്കി​​​ലും​ ബു​​​​ള്ള​​​​റ്റ് ത​​​​നി​​​​യെ ഓ​​​​ടി മു​​​​ന്പി​​​​ല്‍ പോ​​​​യി​​​​രു​​​​ന്ന സ്കൂ​​​​ട്ട​​​​റി​​​​ല്‍ ഇ​​​​ടി​​​​ച്ചു.

സ്കൂ​​​​ട്ട​​​​ര്‍ യാ​​​​ത്രി​​​​ക​​​​നും റോ​​​​ഡി​​​​ലേ​​​​ക്കു തെ​​​​റി​​​​ച്ചു വീ​​​​ണു നി​​​​സാ​​​​ര പ​​​​രി​​​​ക്കു​​​​ക​​​​ള്‍ പ​​​​റ്റി. വെ​​​​സ്റ്റ് പോ​​​​ലീ​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി മേ​​​​ല്‍​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ച്ചു.