play-sharp-fill
എറണാകുളം കളമശേരിയിൽ വന്‍ തീപ്പിടിത്തം;  കിൻഫ്രായ്ക്ക് സമീപമുള്ള ഗ്രീൻ ലീഫ് എക്സ്ട്രാക്ഷൻസ് എന്ന കമ്പനിക്കാണ് തീ പിടിച്ചത്;കിൻഫ്രായ്ക്ക് സമീപമുള്ള ഗ്രീൻ ലീഫ് എക്സ്ട്രാക്ഷൻസ് എന്ന കമ്പനിക്കാണ് തീ പിടിച്ചത്;തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം കളമശേരിയിൽ വന്‍ തീപ്പിടിത്തം. കിൻഫ്രായ്ക്ക് സമീപമുള്ള ഗ്രീൻ ലീഫ് എക്സ്ട്രാക്ഷൻസ് എന്ന കമ്പനിക്കാണ് തീ പിടിച്ചത്

സുഗന്ധ വ്യഞ്ജനങ്ങളുടെ കമ്പനിയാണ് ഗ്രീൻ ലീഫ്. ആറു ഫയർഫോഴ്സ് യൂണിറ്റ് തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീപ്പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

പുലര്‍ച്ചെ 5.30ഓടെയാണ് തീപ്പിടിത്തമുണ്ടായത്. തീ പടരുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുന്നത്.

വന്‍ നാശനഷ്ടങ്ങളുണ്ടായതാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. അണയ്ക്കാന്‍ ശ്രമിക്കുമ്പോഴും തീ ആളിപ്പടര്‍ന്നുകൊണ്ടിരിക്കുകയാണ്.