![കോട്ടയം വടവാതൂരിൽ ഡംപിംഗ് യാർഡിൽ തീപിടുത്തം കോട്ടയം വടവാതൂരിൽ ഡംപിംഗ് യാർഡിൽ തീപിടുത്തം](https://i0.wp.com/thirdeyenewslive.com/storage/2022/01/IMG-20220121-WA0018-1.jpg?fit=970%2C545&ssl=1)
കോട്ടയം വടവാതൂരിൽ ഡംപിംഗ് യാർഡിൽ തീപിടുത്തം
സ്വന്തം ലേഖകൻ
കോട്ടയം: വടവാതൂരിലെ ഡംപിംഗ് യാർഡിൽ തീപിടുത്തം
ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമമാരംഭിച്ചു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0