video
play-sharp-fill
വികാരിയെ പള്ളിമേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വികാരിയെ പള്ളിമേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകൻ

ആലപ്പുഴ: വികാരിയെ പള്ളിമേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ കരുമാടി സെന്റ് നിക്കോളാസ് പള്ളി വികാരിയാണ് മരിച്ചത്.

പച്ച സ്വദേശിയായ ഫാദര്‍ മാത്യു ചെത്തിക്കളത്തെ പള്ളിമേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലത്തെ പ്രാര്‍ത്ഥനയ്ക്ക് അച്ചനെ കാണാതെ വന്നതോടെ വിശ്വാസികള്‍ അന്വേഷിച്ചുചെന്നപ്പോഴാണ് വികാരി മരിച്ച്‌ കിടക്കുന്നത് കണ്ടത്. സെന്റ് നിക്കോളാസ് എല്‍പി സ്‌കൂള്‍ മാനേജരുമാണ് ഫാ. മാത്യു ചെത്തിക്കളം. മൃതദേഹം ചെത്തിപ്പുഴയിലേക്ക് മാറ്റി.