തിരുവല്ലയിൽ ബൈക്കിലെത്തിയ ഗുണ്ടാസംഘം പെട്രോൾ പമ്പു ജീവനക്കാരനെ കുത്തിപരിക്കേല്പിച്ചു; ഒരാൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ
തിരുവല്ല : തിരുവല്ലയിൽ ബൈക്കിലെത്തിയ ഗുണ്ടാസംഘം പെട്രോൾ പമ്പു ജീവനക്കാരനെ കുത്തിപരിക്കേല്പിച്ചു
ഇടിഞ്ഞില്ലത്തെ പെട്രോൾ പമ്പു ജീവനക്കാരനായ വേങ്ങൽ സ്വദേശി അഖിൽ രാജിനാണ് കുത്തേറ്റത്.
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ഒരാളെ ജീവനക്കാർ പിടികൂടി പോലീസിനു കൈമാറി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ അർദ്ധരാത്രിയോടടുത്താണ് സംഭവം.
കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിന് കാരണമായത്.
Third Eye News Live
0