play-sharp-fill
ആരാധകരെ വീണ്ടും ഞെട്ടിച്ച് നയൻ‌താര; മാരക ലുക്കിൽ കുട്ടി താരം; ഫോട്ടോസ് വൈറൽ

ആരാധകരെ വീണ്ടും ഞെട്ടിച്ച് നയൻ‌താര; മാരക ലുക്കിൽ കുട്ടി താരം; ഫോട്ടോസ് വൈറൽ

സ്വന്തം ലേഖകൻ

സിനിമയിൽ ബാലതാരമായി അഭിനയിച്ച് പിന്നീട് നായികമാരായി തിരിച്ചുവരവ് നടത്തുന്ന ഒരുപാട് താരങ്ങളെ കുറിച്ച് നമ്മുക്ക് അറിയാവുന്നതാണ്.


മീന, ശാലിനി, ശാമിലി, സനുഷ, മഞ്ജിമ മോഹൻ, നിവേദ തോമസ്, നസ്രിയ, നിത്യ മേനോൻ, കീർത്തി സുരേഷ്, സാനിയ ഇയ്യപ്പൻ തുടങ്ങി നിരവധി താരങ്ങൾ ബാലതാരമായി അഭിനയിച്ച ശേഷം നായികമാരായി പിന്നീട് അഭിനയിച്ചവരുണ്ട്

6 വർഷമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ഈ കുട്ടി താരം ഉടൻ തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതും നായികയായി തന്നെ മടങ്ങി വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.അതിന്റെ സൂചനകൾ നൽകി കൊണ്ട് നയൻതാരയെ നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്യുന്നുമുണ്ട്.

അത്തരത്തിൽ ഷോർട്സിൽ നയൻ‌താര ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.